വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ കര്‍ഷകദിനം
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ച് കര്‍ഷകരെ ആദരിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സോമന്‍ അധ്യക്ഷയായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോസമ്മ ബാബുജി, സുമേഷ്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജെയ്സി അയ്യനെത്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വൈ. മണിലാല്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രാജന്‍, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനന്തു, പ്രമോദ് ചന്ദ്രന്‍, എ. കെ. ജയശ്രീ, ഷൈല ഷിബു, ആര്‍ മോഹനന്‍ നായര്‍, ബിജി പീറ്റര്‍, ബിന്ദു കെ ശ്യാം, സോജി പി ജോണ്‍, ലേഖ ജയകുമാര്‍, വള്ളിക്കോട് കൃഷി ഓഫീസര്‍ അനില റ്റി ശശി, വള്ളിക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ആര്‍. രാജന്‍, കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു, കാര്‍ഷിക വികസന സമിതി അംഗം തോമസ് വര്‍ഗീസ്, കര്‍ഷകര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖര സമിതി അംഗങ്ങള്‍, വള്ളിക്കോട് കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം:
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനത്തിന്റെ ഉദ്ഘാടനം കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കുന്നു
- Log in to post comments