Post Category
ജീവന്‍ രക്ഷാപഥക് അവാര്‍ഡ്
പത്തനംതിട്ട നഗരസഭ പരിധിയിലുള്ളവരില്‍ നിന്നും ജീവന്‍ രക്ഷാപഥക് അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു. അപകടകരമായ സാഹചര്യത്തില്‍ മറ്റുളളവരുടെ ജീവന്‍ സംരക്ഷിക്കുന്നവര്‍ക്ക് നല്‍കുന്നതാണ് അവാര്‍ഡ്. ഇതുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളോ മറ്റ് രേഖകളോ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 9446251998.
date
- Log in to post comments