Post Category
ഐ.ടി.ഐ പ്രവേശനം
പന്തളം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എന്‍.സി.വി.റ്റി പ്ലംബര്‍ ട്രേഡില്‍ പട്ടികജാതി, ജനറല്‍ സീറ്റുകളില്‍ ഒഴിവുണ്ട്. പ്രവേശനത്തിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ടി.സി മറ്റ് അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 21 നകം ഐ.ടി.ഐ യില്‍ ഹാജരാകണം. ഫോണ്‍: 9446444042.
date
- Log in to post comments