Post Category
വാഹന ഗതാഗതം നിരോധിച്ചു
ഉദയനാപുരം കണ്ടത്തിപ്പറമ്പ്-നാനാടം റോഡിലെ നാനാടം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകുന്നതുവരെ ഈ റോഡിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഗതാഗതം നിരോധിച്ചതായി വൈക്കം പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments