Post Category
ജോബ് ഡ്രൈവ് 21ന്
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ രണ്ടു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ മുപ്പത്തിയഞ്ചിലധികം ഒഴിവുകളിൽ നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 21ന് ചങ്ങനാശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജോബ് ഡ്രൈവ് സംഘടിപ്പിക്കും. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷും സൗകര്യമുണ്ട്. ഫോൺ- 8138908657, 04812563451
date
- Log in to post comments