Skip to main content

അതിഥി അധ്യാപക നിയമനം

അയിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ അതിഥി അധ്യാപക (കൊമേഴ്‌സ്) തസ്തികയില്‍ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം സെപ്റ്റംബര്‍ മൂന്ന് രാവിലെ 10 ന് ഹയര്‍ സെക്കന്‍ഡറി കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9895255427.

 

date