Skip to main content

പ്രവേശനം

മാവേലിക്കര ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാല് വര്‍ഷ യു. ജി പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബി.സി.എ, ബി.എസ്.സി കംമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം ബി.ഐ.എസ്, ബി.കോം ഫിനാന്‍സ്, ബി.കോം ടാക്‌സേഷന്‍, ബി.ബി.എ കോഴ്‌സുകളിലാണ് പ്രവേശനം. ഫോണ്‍: 8547005046, 0479 2304494.

 

date