Post Category
*വൈദ്യുതി മുടങ്ങും*
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പുതിയ ലൈൻ വലിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ തെങ്ങുംമുണ്ട, ചിറ്റലകുന്ന്, പുഞ്ചവയൽ, പാണ്ടംകോഡ്, സ്പിൽവേ, മാടത്തുംപാറ, കാപ്പുണ്ടിക്കൽ, വൈശാലി എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് (ഓഗസ്റ്റ് 21) രാവിലെ 8:30 മുതൽ വൈകുന്നേരം 5.30 വരെ പൂർണമായി വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്നാനക്കുഴി, വാളവയൽ, വട്ടത്താനി, പാപ്ലശ്ശേരി, മാരമല തൊപ്പിപ്പാറ പ്രദേശങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 21) രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറ് വരെ വൈദ്യുതി വിതരണം തടസപ്പെടും.
date
- Log in to post comments