Post Category
നെഹ്‌റു ട്രോഫി വള്ളംകളി: 22 ന് പ്രാദേശിക അവധി
നെഹ്‌റു ട്രോഫി ജലോത്സവദിനമായ ആഗസ്‌റ്റ് 22 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവായി.
പൊതുപരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും
date
- Log in to post comments