Skip to main content

ഗവേഷണ സ്ഥാപനത്തിൽ ഒഴിവ്

വിഴിഞ്ഞം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ യങ് പ്രൊഫഷണലിന്റേയും ഫീൽഡ് കം ഹാച്ചറി സ്റ്റാഫിന്റേയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്:  www.cmfri.org.in

പി.എൻ.എക്‌സ്. 3369/2026

date