Post Category
ഓണം വാരാഘോഷം: നിയമസഭാ ദീപാലംകൃതമാക്കും
സംസ്ഥാന സർക്കാരിന്റെ ഓണം-ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരവും പരിസരവും വൈദ്യുത ദീപാലംകൃതമാക്കും. ആഗസ്റ്റ് 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് നിയമസഭാമന്ദിര പരിസരവും ദീപാലങ്കാരവും കാണുന്നതിന് അവസരം ലഭിക്കും.
പി.എൻ.എക്‌സ്. 3370/2026
date
- Log in to post comments