Post Category
കേരളോത്സവം: ലോഗോ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ന്റെ ലോഗോയ്ക്ക് എൻട്രി ക്ഷണിച്ചു. ഡിജിറ്റൽ ലോഗോ ഡിസൈനുകളാണ് പരിഗണിക്കുന്നത്. എൻട്രികൾ മൾട്ടികളറിൽ തയ്യാറാക്കി PDF/PNG/JPEG ഫോർമാറ്റിൽ ksywb@kerala.gov.in ൽ സമർപ്പിക്കണം. ഫോൺ: 0471-2733139, 2733602.
പി.എൻ.എക്‌സ്. 3375/2026
date
- Log in to post comments