Skip to main content

കരാർ നിയമനം

ട്രസ്റ്റ് റിസർച്ച് പാർക്കിലേക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 31 വരെ നീട്ടി. എം.ടെക്കും എം.ബി.എ. യും/ ബി.ടെക്കും എം.ടെക്കും 5 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിവരങ്ങൾക്ക്www.trestpark.org.

പി.എൻ.എക്‌സ്. 3381/2026

date