Skip to main content

എമിഗ്രേഷനില്‍ അസിസ്റ്റന്റ്, സപ്പോര്‍ട്ടിങ് സ്റ്റാഫ് അപേക്ഷ ക്ഷണിച്ചു

 

                ബ്യുറോ ഓഫ് എമിഗ്രേഷനില്‍ അസിസ്റ്റന്റ്, സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം  ക്ലാസ് പാസായ  50 വയസ്സിന് താഴെയുള്ള എക്‌സ് ജെ. സി. ഒ മാര്‍ക്ക് എമിഗ്രേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്കും പത്താം ക്ലാസ് പാസായ 45 വയസ്സിന് താഴെയുള്ള എന്‍.സി.ഒ. മാര്‍ക്ക് സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 12 ന് മുമ്പ് ജില്ലാ സൈനീക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. 

date