Post Category
സിവില്‍ സര്‍വീസ് പരിശീലനം
സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കൊല്ലം കേന്ദ്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഒരു വര്‍ഷത്തെ സിവില്‍ സര്‍വീസ് പരിശീലന ക്ലാസ്സിലേക്കും, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ടാലന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകളിലേക്കും പ്രവേശനം. സരെമെ.ീൃഴ മുഖേന രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചശേഷം കൊല്ലം കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, ടി കെ എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ക്യാമ്പസ്,കൊല്ലം. ഫോണ്‍: 82810 98867, 0474-2967711
date
- Log in to post comments