Post Category
സ്വകാര്യബസ് തൊഴിലാളികളുടെ ബോണസ് നിശ്ചയിച്ചു
ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികളുടെ 2025-26 വര്‍ഷത്തെ ബോണസ് നിശ്ചയിച്ചു. ജില്ലാ ലേബര്‍ ഓഫീസറുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നിലവിലുള്ള ഫെയര്‍ വേജസിന്റെ അടിസ്ഥാനത്തില്‍ 8.33 ശതമാനം നിരക്കില്‍ ബോണസും, 900 രൂപ ഉത്സവബത്തയും ഓഗസ്റ്റ് 24നകം നല്‍കുന്നതിന് തീരുമാനമായി.
date
- Log in to post comments