Post Category
ടെന്‍ഡര്‍
ജില്ലാ ആശുപത്രിയിലെ പമ്പ് ഹൗസ് ഇലക്ട്രിഫിക്കേഷന് ജോലികള്‍ ചെയ്തു പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്തംബര്‍ 16 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0474 2742004.
date
- Log in to post comments