Skip to main content

ഡിപ്ലോമ പ്രവേശനം: സ്പോട്ട് അഡ്മിഷന്‍

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ റെഗുലര്‍ ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള  സീറ്റുകളിലേക്ക്  സെപ്റ്റംബര്‍ മൂന്നിന്  സ്പോട്ട് അഡ്മിഷന്‍ നടത്തും. പുതുതായി അപേക്ഷിക്കുന്നവര്‍ക്കും പങ്കെടുക്കാം.  രാവിലെ ഒമ്പത് മുതല്‍ 10   വരെയാണ് രജിസ്ട്രേഷന്‍. ഫോണ്‍:  9447797354, 8547536381, 9745226221.
 

 

date