Post Category
സൗജന്യ വെബ് ഡിസൈനിങ് ക്ലാസുകള്‍
കൊട്ടാരക്കര ഠൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ സൗജന്യ വെബ് ഡിസൈനിങ് ക്ലാസുകള്‍ ഓഗസ്റ്റ് 31 ആരംഭിക്കും.ഫോണ്‍: 0474 2919612, 9446049293.
date
- Log in to post comments