Post Category
ഓണം വാരാഘോഷം: മീഡിയാ സെന്റർ പ്രവർത്തനം തുടങ്ങി
ആഗസ്റ്റ് 24 മുതൽ 30 വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസ് കനകക്കുന്നിൽ തയ്യാറാക്കിയ മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനും ടൂറിസം, സംസ്കാരികം, സിനിമ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥും ചേർന്ന് ഉദ്ഘാടനം ചെയ്തു.
എം വിൻസെന്റ് എം എൽ എ, ടൂറിസം വകുപ്പ് ഡയറക്ടർ അഞ്ജന എം, അഡീഷണൽ ഡയറക്ടർ ശ്രീധന്യാ സുരേഷ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സബിൻ സമീദ്, അഡീഷണൽ ഡയറക്ടർ കെ പി സരിത, ഡെപ്യൂട്ടി ഡയറക്ടർ എസ്. ആർ പ്രവീൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ റ്റി എസ് ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments