Skip to main content

അതിഥി അധ്യാപക ഒഴിവ്

മലപ്പുറം കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. കംപ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍) അതിഥി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 10-ന് രാവിലെ 9.30 ന് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 9447842850.

date