Skip to main content

തിയതി നീട്ടി

വിമുക്തഭടൻമാരുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷിക്കാനുള്ള തിയതി സെപ്റ്റംബർ 15 വരെ ദീർഘിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സിലബസിൽ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. serviceonline.gov.in/kerala വഴി ഓൺലൈനാലയി അപേക്ഷിക്കണം.

date