Post Category
കാവ് സംരക്ഷണത്തിന്് അപേക്ഷിക്കാം
ജില്ലയിൽ 2026 വർഷത്തിലെ കാവ് സംരക്ഷണത്തിനുള്ള ധനസഹായത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. കാവുകളിൽ മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾക്കും കാവിന്റെ ജൈവ വൈവിദ്ധ്യ പരിപോഷണത്തിനും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കുമാണ് ഉടമസ്ഥർക്ക് ധനസഹായം. ബന്ധപ്പെട്ട രേഖകൾ സഹിതം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, എസ് എച്ച് മൌണ്ട് പി ഒ, കോട്ടയം വിലാസത്തിലോ acf.sf-ktym.for@kerala.gov.in 686006 , acfsfktm@gmail.com എന്ന ഇ-മെയിൽ വിലാസങ്ങളിലോ അപേക്ഷിക്കണം. ഫോൺ: 0481-2310412.
date
- Log in to post comments