Skip to main content

അന്യത്ര സേവനം

തൃശൂർ ഇരിഞ്ഞാലക്കുട ശ്രീ കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അന്യത്ര സേവനവ്യവസ്ഥയിൽ അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി കളക്ടർ  തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഹിന്ദു മത വിശ്വാസി ആയിരിക്കണം. അപേക്ഷയും രേഖകളും 15 ദിവസത്തിനകം സെക്രട്ടറി, റവന്യു (ദേവസ്വം) വകുപ്പ്, റൂം. നം. 201, രണ്ടാം നില, സൗത്ത് ബ്ലോക്ക്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്secretariatdevaswom@gmail.com, 0471 2518147.

പി.എൻ.എക്‌സ്. 3409/2026

date