Skip to main content

ഡിഎൻബി: 29 വരെ അപേക്ഷിക്കാം

       ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 29 രാവിലെ 11 വരെ നീട്ടി. വിവരങ്ങൾക്ക്www.cee.kerala.gov.inഫോൺ: 0471-2332120, 2338487.

പി.എൻ.എക്‌സ്. 3410/2026

date