Post Category
അപേക്ഷ ക്ഷണിച്ചു
സ്ററാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ആഗസ്റ്റ് 31 ന് ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ നെറ്റിപ്പട്ട ആഭരണ നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ്. 18 നും 50 ഇടയിൽ പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം ആഗസ്റ്റ് 27ന്. കൂടുതൽ വിവരങ്ങൾക്ക് 0471-2322430, 8891228788
date
- Log in to post comments