Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴയിൽ പ്രവർത്തിക്കുന്ന മത്സ്യഫെഡിൻ്റെ വ്യാപാര സ്ഥാപനമായ ഔട്ട് ബോർഡ് മോട്ടോർ ഡിവിഷനിലേക്ക് 150 ലിറ്റർ, 220 ലിറ്റർ സംഭരണ ശേഷിയുള്ള ഇൻസുലേറ്റഡ് ഐസ് ബോക്സുകൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് 31 ഉച്ചയ്ക്ക് 2.30 ന് മുമ്പായി “മാനേജർ മത്സ്യഫെഡ് ഔട്ട് ബോർഡ് മോട്ടോർ ഡിവിഷൻ, സി.സി.എൻ.ബി. റോഡ്, ആലപ്പുഴ" എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. ഫോൺ:0477 2999597.

date