Skip to main content

ശ്രീചിത്ര ഹോമിലെ അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചു

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ അന്തേവാസികൾക്ക് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഓണക്കോടി വിതരണം ചെയ്തു. തുടർന്ന് അന്തേവാസികളുമായി സംവദിച്ച മന്ത്രി എല്ലാവർക്കും ഓണാശംസകളും നേർന്നു.

ശ്രീചിത്ര ഹോം സൂപ്രണ്ട് വി ബിന്ദുചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ ഡോ ജെ മോഹൻരാജ് തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 3414/2026

date