Post Category
തീയതി നീട്ടി
ഇൻഫർമേഷൻ കേരള മിഷൻ ഓഫീസിലേക്ക് ഡെപ്യൂട്ടി ഡയറക്ടർ (റിസർച്ച് & ഡെവലപ്മെന്റ്), ഡെപ്യൂട്ടി ഡയറക്ടർ (ഓപ്പറേഷൻ & മെയിന്റനൻസ്) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ/ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ആഗസ്റ്റ് 31 വരെ നീട്ടി. വിശദവിവരങ്ങൾക്ക്: https://ikm.gov.in, 0471- 2773100.
പി.എൻ.എക്‌സ്. 3417/2026
date
- Log in to post comments