Skip to main content

ജീവനക്കാർക്ക് ഉത്സവാനുകൂല്യം

പൊതുമേഖലാ സ്ഥാപനങ്ങളിലെയും സഹകരണ സ്പിന്നിംഗ് മില്ലുകളിലെയും സ്ഥിരംകരാർ ജീവനക്കാർക്ക് ഓണത്തോടനുബന്ധിച്ചുള്ള ബോണസ്എക്‌സ് ഗ്രേഷ്യ ഇനങ്ങളിലായി ഇരുപത്തിനാലു കോടിയോളം രൂപ വിതരണം ചെയ്തതായി വ്യവസായ-ഐടി വകുപ്പുമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

പി.എൻ.എക്‌സ്. 3425/2026

date