Skip to main content

പകല്‍ വീടുകളില്‍ ഉച്ചഭക്ഷണം ആരംഭിച്ചു

 

                വൈത്തിരി ഗ്രാമ പഞ്ചായത്ത്  വയോജനങ്ങള്‍ക്ക് വേണ്ടി  2017-18 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തി  വൈത്തിരി, ചുണ്ടേല്‍  പകല്‍ വീടുകളില്‍  ഉച്ച ഭക്ഷണ പദ്ധതി  ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് 

വി. ഉഷാകുമാരി  നിര്‍വ്വഹിച്ചു. യു. സി ഗോപി  അദ്ധ്യക്ഷത വഹിച്ചു.

എല്‍സി ജോര്‍ജ്ജ്, ഡോളി ജോസ്, സലീം മേമന, കെ. പ്രസാദ്, സഫിയ,

ഷൈനി ദേവസ്സ്യ, ഷൈനി ഉദയകുമാര്‍, ബഷീര്‍ പൂക്കോടന്‍ എന്നിവര്‍ സംസാരിച്ചു. എം. വി വിജേഷ്  സ്വാഗതവും പി.ടി വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

date