Skip to main content

കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ

 

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ട  ഇന്ത്യൻ പൗരന്മാർക്ക് സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി പുതുക്കിയ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി.

സഹായം ആവശ്യമുള്ളവർക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്:
📞 +977 985 131 6807
📞 +977 970 910 7500
📞 +977 981 032 6117
ഈ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളിലേക്ക് WhatsApp മുഖേനയും ബന്ധപ്പെടാവുന്നതാണ്.

date