Skip to main content

ഗതാഗത നിയന്ത്രണം

 

അണ്ടിപ്പിള്ളിക്കാവ് വടക്കുംപുറം റോഡിൽ വാടത്തോട് പാലത്തിനു സമീപം കലുങ്കിൻറെ ബാക്കി ഭാഗം നിർമ്മാണ പ്രവൃത്തികൾ സെപ്റ്റംബർ ഒന്നിന് (ചൊവ്വ)  ആരംഭിക്കും.  പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ ഈ റോഡിൽ കൂടിയുള്ള ഗതാഗതത്തിനു ഭാഗിക നിയന്ത്രണം ഉണ്ടാകുമെന്ന് നോർത്ത് പറവൂർ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എഞ്ചിനിയർ അറിയിച്ചു.

date