Skip to main content

ഓർഫണേജ് കൺട്രോൾ ബോർഡിന് പുതിയ ഭാരവാഹികൾ

പതിനാറാം കേരള നിയമസഭയിലെ എം. വിൻസെന്റ്, എൻ. കെ. അക്ബർ, എം. എ. റസാഖ് മാസ്റ്റർ എന്നീ അംഗങ്ങൾ കേരള സംസ്ഥാന ഓർഫണേജ് കൺട്രോൾ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പി.എൻ.എക്‌സ്. 3450/2026

date