Skip to main content

കാന്റീൻ നടത്തിപ്പിന് പുനർടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തോട് അനുബന്ധിച്ചുള്ള കാന്റീൻ ഒരു വർഷത്തേക്ക് (05-09-2026 മുതൽ 04-09-2027 വരെ) എച്ച്.ഡി.സി. നിബന്ധനകൾക്ക് വിധേയമായി ഏറ്റെടുത്ത് നടത്തുന്നതിനായി താത്പര്യമുള്ള വ്യക്തികളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. സെപ്റ്റംബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് വരെ പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ സമർപ്പിക്കാം. ഫോൺ: 0487-2383684, 2385981.

date