Skip to main content

സ്പോട്ട് അഡ്മിഷൻ

മഞ്ചേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ 2026-27 അധ്യയന വർഷത്തെ ഒന്നാം ഘട്ട സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ രണ്ടിന് നടക്കും.  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്ന് രാവിലെ 9.30-ന് മഞ്ചേരി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 9744537484, 9447986328.

date