Post Category
ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ: ഹോട്ടൽ, ഓഡിറ്റോറിയം ഭാരവാഹികളുടെ യോഗം 31-ന്
ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ പരിചയപ്പെടുത്തുന്നതിനും മാലിന്യ സംസ്കരണത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ജില്ലയിലെ ഓഡിറ്റോറിയം, കാറ്ററിംഗ്, ഹോട്ടൽ ആന്‍ഡ് റസ്റ്റോറൻ്റ് സംഘടനാ ഭാരവാഹികളുടെ യോഗം ആഗസ്റ്റ് 31-ന് വൈകീട്ട് മൂന്ന് മണിക്ക് മലപ്പുറം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഡി.പി.ആർ.സി ഹാളിൽ ചേരും. ബന്ധപ്പെട്ട സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 0483-2734838.
date
- Log in to post comments