Skip to main content

മണലൂര്‍ ഐ.ടി.ഐ യില്‍ സീറ്റൊഴിവ്

മണലൂര്‍ ഗവ. ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 31 ന് രാവിലെ 11 നകം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം രക്ഷിതാവുമായി ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ ടി ഐ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2620066.
 

date