Skip to main content

ചേര്‍പ്പ് ഐ.ടി.ഐയില്‍ സീറ്റൊഴിവ്

തൃശ്ശൂര്‍ ജില്ലയിലെ ചാഴൂര്‍ പഞ്ചായത്തില്‍ കോലോത്തുംകടവില്‍ പ്രവര്‍ത്തിക്കുന്ന ചേര്‍പ്പ് ഐ.ടി.ഐയില്‍ സര്‍വ്വേയര്‍ രണ്ടുവര്‍ഷ എന്‍.സി.വി.ടി മെട്രിക് ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജനറല്‍, വനിത വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് ഓഗസ്റ്റ് 31 ന് വൈകീട്ട് 4 വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2966601, 9633447243, 7012733265.

date