Post Category
ഏങ്ങണ്ടിയൂര്‍ അങ്കണവാടികളിലേക്ക് പാല്‍ വിതരണം: റീ-ടെണ്ടര്‍ ക്ഷണിച്ചു
തളിക്കുളം ശിശുവികസന പദ്ധതിക്ക് കീഴിലുള്ള ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് 'പോഷകബാല്യം' പദ്ധതി പ്രകാരം പാല്‍ വിതരണം ചെയ്യുന്നതിന് റീ-ടെണ്ടര്‍ ക്ഷണിച്ചു. 2027 മാര്‍ച്ച് 31 വരെ ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍ വിതരണം ചെയ്യുന്നതിനാണ് ടെണ്ടര്‍. താല്‍പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 3 ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെണ്ടര്‍ ഫോമുകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് തൃപ്രയാര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2394522.
date
- Log in to post comments