Skip to main content

മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം സെപ്തംബര്‍ 5 ന്

മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ സെപ്തംബര്‍ മാസത്തെ യോഗം സെപ്തംബര്‍ 5 ന് രാവിലെ 11 ന് മുകുന്ദപുരം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ചേരും.

date