Skip to main content

വയര്‍മാന്‍ പെര്‍മിറ്റ്

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് അനുവദിച്ചിട്ടുളള എല്ലാ വയര്‍മാന്‍/സൂപ്പര്‍വൈസര്‍ പെര്‍മിറ്റുകളും കോണ്‍ട്രാക്ടര്‍ ലൈസന്‍സുകളും ഓഗസ്റ്റ് 31 ന് മുന്‍പ് സംരക്ഷ പോര്‍ട്ടലില്‍ (www.samraksha.ceikerala.gov.in) രജിസ്റ്റര്‍ ചെയ്യണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
 

date