Post Category
കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഐടിഐയില്‍ സ്‌പോട്ട് അഡ്മിഷന്‍
ഗവണ്‍മെന്റ് ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയില്‍ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 31 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുകളും ഒറിജിനല്‍ ടിസി, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, നിശ്ചിത ഫീസും സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895904350, 9497338063, 7907793607 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments