Post Category
സൗജന്യ പരിശീലനം
എസ് ബി ഐയുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തിൽ 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് ആൻഡ് ബേക്കിംഗ്, വനിതകൾക്ക് ആറു ദിവസത്തെ ചുരിദാർ തയ്യൽ പരിശീലന ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നു. പരിശീലനം സൗജന്യമാണ്. പ്രായപരിധി: 49. രേഖകൾ സഹിതം ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയ്യതികളിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തിലെ എസ് ബി ഐ ആർ എസ് ഇ ടി ഐ ഓഫീസിൽ ഹാജരാകണം. ഫോൺ: 833011815, 9746487851, 7034350967
date
- Log in to post comments