Post Category
പി.എഫ് നിങ്ങൾക്കരികെ ഓഗസ്റ്റ് 27ന്
എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'പി.എഫ് നിങ്ങൾക്കരികെ' പരാതി പരിഹാര അദാലത്ത് ഓഗസ്റ്റ് 27-ന് രാവിലെ പത്തു മുതൽ ചങ്ങനാശ്ശേരി എലൈറ്റ് മുനിസിപ്പൽ ഹാളിൽ നടക്കും. പരാതികളും സംശയങ്ങളും നേരിട്ട് സമർപ്പിക്കാം. ഫോണ്‍- 0481-2300937
date
- Log in to post comments