Post Category
ബിഎഫ്എ: സ്പോട്ട് അഡ്മിഷൻ
മാവേലിക്കര രാജാ രവിവർമ്മ കോളജ് ഓഫ് ഫൈൻആർട്സിൽ ഒന്നാം വർഷ ബിഎഫ്എ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ രണ്ടിനു രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോൺ: 0479 2341199, 7511138088.
date
- Log in to post comments