Post Category
ക്വട്ടേഷൻ
ആലപ്പുഴ മൽസ്യഫെഡിന്റെ ഔട്ട് ബോർഡ് മോട്ടോർ ഡിവിഷനിലേയ്ക്ക് 150, 220 ലിറ്റർ സംഭരണ ശേഷിയുള്ള ഇൻസുലേറ്റഡ് ഐസ് ബോക്സുകളുടെ വിതരണത്തിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയ്യതി: ഓഗസ്റ്റ് 31 ഉച്ച 2.30 വരെ. മാനേജർ, മത്സ്യഫെഡ് ഔട്ട് ബോർഡ് മോട്ടോർ ഡിവിഷൻ, സി സി എൻ ബി റോഡ്, ആലപ്പുഴ എന്ന വിലാസത്തിലാണ് ക്വട്ടേഷൻ സമർപ്പിക്കേണ്ടത്. ഫോൺ: 9526041049, 9526041040.
date
- Log in to post comments