Skip to main content

ആശാ പ്രവർത്തക അഭിമുഖം

കങ്ങഴ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ ആശാ പ്രവർത്തകയെ നിയമിക്കുന്നതിന് സെപ്റ്റംബർ 15ന് രാവിലെ 10.30ന് ഇടയരിക്കപ്പുഴ സാമുഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ അഭിമുഖം നടത്തും. എസ്എസ്എൽസി യോഗ്യതയുള്ള വിവാഹിതരായ സ്ത്രീകൾക്ക് പങ്കെടുക്കാം. പ്രായം 25-45. ബയോഡേറ്റ സഹിതം സെപ്റ്റംബർ 14 ഉച്ചയ്ക്ക് 12നു മുന്‍പ് ഇടയരിക്കപ്പുഴ സി.എച്ച്.സിയിൽ അപേക്ഷ സമർപ്പിക്കണം. ഇമെയിൽ  :pcheepuzha@gmail.com.

date