Skip to main content

ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിൽ മാറ്റം

 
ചെങ്ങന്നൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ബുധനൂർ ഗ്രാമപഞ്ചായത്ത് വക സ്റ്റേഡിയം ഗ്രൗണ്ടിൽ നടത്തിവന്നിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് ആഗസ്റ്റ് 31 മുതൽ ​മംഗലം ഗവ. ജൂനിയർ ബേസിക് സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്നതായിരിക്കും എന്ന് ചെങ്ങന്നൂർ ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

date