Post Category
എം.ഡി.എസ്: ഓപ്ഷൻ രജിസ്ട്രേഷൻ
ഒന്നാംഘട്ട പി.ജി. ദന്തൽ (എം.ഡി.എസ്) കോഴ്‌സുകളിലേയ്ക്കുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ സമർപ്പിക്കുന്നതിനുള്ള തിയതി സെപ്റ്റംബർ 3 രാവിലെ 11 മണി വരെ നീട്ടി. വിവരങ്ങൾക്ക്: www.cee.kerala.gov.in. , 04712332120, 2338487.
പി.എൻ.എക്‌സ്. 3462/2026
date
- Log in to post comments